Shaker Bottle Giveaway for Protein Powder | സബ്സ്ക്രൈബ് ചെയ്യു സമ്മാനം നേടു | Thuglife Mallu Fitness


Hello friends, welcome to Thuglife Mallu Fitness Today I am here before you with a Giveaway, Shaker Bottle free but this time we are not giving to 1 or 2 people… we are giving to 25 people See this video in full to know how to participate So once again welcome back to Thuglife Mallu Fitness So to get this Shaker bottle you have to do 2 simple things First thing subscribe to this channel if you are already subscribed you need not do anything Second thing, put some comments in the video From those comments, using comment picker app… we will select 25 contestants and we will these 25 Shaker bottles. The last day to participate in this contest is next Sunday, Jan 19th. So all of my friends, please participate, subscribe and comment to stand a chance to win. So till we meet next time, take care and stay strong.

, , , , , , ,

Post navigation

100 thoughts on “Shaker Bottle Giveaway for Protein Powder | സബ്സ്ക്രൈബ് ചെയ്യു സമ്മാനം നേടു | Thuglife Mallu Fitness

  1. Every teacher once was a student. Every winner once was a loser. Every expert once was a beginner. But all of them have crossed the bridge called Learning

  2. ഇഷ്ടമുള്ള comment 🥰🥰🥰🥰🥰🥰
    എന്നെ തിരഞ്ഞെടുത്തോളി….

  3. ഇങ്ങനെ നല്ല നല്ല കാര്യങ്ങൾ ചെയ്തു മറ്റുള്ളവരുടെ പ്രശംസയ്ക് പാത്രമാകൂ… 🤪😇😇😄🥰😝

  4. പ്രോട്ടീൻ പൌഡർ ഇല്ലാത്ത ഞാൻ ഇതിൽ പാലും വെള്ളം ഇട്ടു കലക്കി കുടിക്കേണ്ടി വരുവല്ലോ ദൈവമേ….

  5. കിട്ടാത്തൊന്നും ഇല്ല.എന്നാലും ഒരു comment ഇവിടെ കിടക്കട്ടെ

  6. അളിയന്റെ മിക്ക വീഡിയോയും നല്ലതാണ്.. keep going on.. Ur transfirmation was 👏

  7. കഴിഞ്ഞ ആഴ്ച്ച ബ്രോ ടെ കയ്യിൽ നിന്ന് ഒരു ON ന്റേ പ്രോഡക്റ്റ് വാങ്ങി.
    ഒരു shaker വാങ്ങണം എന്ന് വിചാരിച്ച് ഇരിക്കുവയിരുന്ന്, അപ്പോഴാ notification കണ്ടത്,😍
    I'm waiting….🤩

  8. ചക്ക ഇട്ടപ്പോ മുയൽ ചത്തു എന്ന് പറഞ്ഞപോലെ കിട്ടിയാലോ 😝😝😝😝

  9. Ikkade oru video ane yenne ithilakke varuthanundaya karanam
    Ikkade aaa change yenikk thannathe valiya motivation thanne ane
    Today njhan gym povukayan at first time
    Prarthikanam body onne set avan anghane ayal njhan nighale kanan varum sure

  10. ജിമ്മിൽ പോക്കരൊന്നുമില്ല എന്നാലും ചേട്ടന്റെ വീഡിയോ കാണും…😂

  11. മടി കാരണം ജിമ്മിൽ പോക്ക് നിർത്തി അവർ എത്ര പേരുണ്ട് 😅💪

  12. Shaker bottle എനിക്ക് വേണം. നിങ്ങൾഎനിക്കതു തരണം. ഞാൻ അത് ഇങ്ങ് എടുക്കുവാ

  13. തങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പിന്നെഞാൻ ജിം start 2week ആയിട്ടൊള്ളു പ്രോടീൻ pauder വാങ്ങാൻ താല്പര്യം ഉണ്ട് sheker കിട്ടിയാൽ സന്തോഷം

  14. എന്റെ കയ്യിൽ വേപ്രോടീൻ ഉണ്ട് പക്ഷെ എന്റെ കയ്യിൽ ബോട്ടിൽ ഇല്ല ഒന്നു തന്നാൽ ഉപകാരം

  15. You can have EXCUSES or RESULTS… Not both

    ബൈ ദു ബൈ.. ഒരു shaker ഇങ്ങ് തന്നേക്ക്🤗

  16. hey boss,
    oru book anu intresting ayi thonni time ullavar oke vayichu nokku,,

    **"HEY DAD MEET MY MOM"** -by : SANDEEP SHARMA
    { "This is the story of a past which bleeds into the present with the help of future" }

Leave a Reply

Your email address will not be published. Required fields are marked *